ചെങ്ങന്നൂർ : ഐ.ടി.ഐ ജംഗ്ഷനു സമീപം പാലനിൽക്കുന്നതിൽ ഇരപ്പൻ കുഴിയിൽ പരേതനായ നാണുവിന്റെ മകൻ പി.എൻ തമ്പി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: വി.പി.അമ്പിളി, എസ്.ശ്രീകല, പി.ടി.ജിജി. മരുമക്കൾ: റാണി എസ്, പരേതരായ രാജു, രാജൻ