ചെങ്ങന്നൂർ : തിരുവൻവണ്ടൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഇശ്രം പദ്ധതിയുടെ ഭാഗമായി അക്ഷയ പ്രതിനിധികളുടെ സഹാത്തോടെ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി രാവിലെ 10 മുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വാർഡ്, തീയതി, സ്ഥലം എന്ന ക്രമത്തിൽ : ഏഴ്11 ശലഭം അങ്കണവാടി. ഒൻപത് 18 ശലഭം അങ്കണവാടി. 10,19 കല്ലിശേരി അക്ഷയ സെന്റർ. 11,12കല്ലുപറമ്പിൽ വീട് (മെമ്പറുടെ വസതി). 12,11 തയ്യിൽ ലക്ഷ്മി ഭവനം. 13,18 വനവാതുക്കര ക്ഷേത്രം ഓഡിറ്റോറിയം.