തിരുവല്ല: കുറ്റൂർ വഞ്ചിയിൽ കിടാപ്പറമ്പിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പദ്മവതിയമ്മ (മണിയമ്മ 77)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ : പരേതനായ മഹേഷ്.