റാന്നി: കടുമീൻചിറ ഗവ. എച്ച് എസ് എസിൽ എച്ച്.എസ്.എ മലയാളം - 1 ,യു .പി.എസ്.എ - 1, എൽ.പി.എസ്.എ - 1 എന്നീ ഒഴിവുകളുണ്ട്.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10 ന് ഓഫീസിലെത്തണം.