കോന്നി: ചെങ്ങറ പ്രവാസി അസോസിയേഷനും പത്തനംതിട്ട ഓറാ ആയുസ് ആയുർവേദ ഹോസ്‌പിറ്റലും ചേർന്ന് നടത്തുന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറും സൗജന്യ വൈദ്യപരിശോധനയും കൗൺസിലിങ്ങും 12ന് 10 മുതൽ 5വരെ നാടുകാണി എസ്. എൻ.ഡി.പി.ഹാളിൽ നടക്കും.