 
കാരയ്ക്കാട്: എൻ ജി.ഒ യൂണിയൻ മുൻ സംസ്ഥാന ട്രഷററും കെ. ഐ. പി. റിട്ട. സീനിയർ സൂപ്രണ്ടുമായ പാറയ്ക്കൽ വലിയ പറമ്പിൽ എം. കെ. സുധാകരപ്പണിക്കർ (93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ. പരേതയായ കെ. കെ. സാവിത്രി. മക്കൾ. സുധി വി. എസ്., ശിബി വി. എസ്. മരുമക്കൾ: സോണിയ ഡി. പണിക്കർ, പ്രിയ.