 
കുറുമ്പകര : പുത്തൻപുരയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അജിത് കുമാർ (റിട്ട. പി.ഡബ്ല്യൂ.ഡി), നന്ദകുമാർ, അനിൽകുമാർ, അനിത. മരുമക്കൾ : അജിത, അജിത, റൂബി, ശശാങ്കൻ. സഞ്ചയനം : ഞായർ രാവിലെ 8:30.