08-sob-george-abraham
ജോർജ് ഏബ്രഹാം

മൈലപ്ര: തയ്യിൽ ജോർജ് ഏബ്രഹാം (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ, 77) നിര്യാതനായി. സംസ്‌കാരം നാളെ 11ന് മൈലപ്ര ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: തങ്കമ്മ ജോർജ് പെരുനാട് വാളിക്കൽ കുടുംബാംഗമാണ്. മക്കൾ: ലസ്ലി ജോർജ് (ജോജി, അബുദാബി), ജിജി (ദുബായ്), ജിഫി (ഷാർജ). മരുമക്കൾ: ഷിബി, ജെയ്‌സൺ ഏബ്രഹാം, ജിനു ഉമ്മൻ വൈദ്യൻ.