പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഊർജ്ജിത നികുതി പിരിവ് യജ്ഞം ആരംഭിച്ചു. 21 വരെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വച്ച് കളക്ഷൻ ക്യാമ്പുകൾ നടത്തും.