 
ചെങ്ങന്നൂർ: വെണ്മണി കുന്നുംപുറത്ത് വടക്കേതിൽ ചാക്കോ ഗീവർഗീസ് (ബേബി -96) നിര്യാതനായി. സംസ്‌കാരം പിന്നീട്. കുന്നുംപുറത്ത് കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ ചാക്കോ (ചുനക്കര ആലാക്കാരൻ). മക്കൾ:വർഗീസ് ചാക്കോ, പാസ്റ്റർ ജോൺ കെ.സി, ജോഷ്വാ ചാക്കോ, മാത്യു ചാക്കോ, ജേക്കബ് ചാക്കോ, എബ്രഹാം ചാക്കോ. മരുമക്കൾ: മോളി വർഗീസ്, ആലീസ് ജോൺ, ഡെയ്‌സി ജോഷ്വാ, ഏലിയാമ്മ മാത്യു,സാറാ ജേക്കബ്, ഫേബ എബ്രഹാം.