ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ബി ജയകുമാർ പി.ബി അഭിലാഷ്, മനു കൃഷ്ണൻ, വനജ ദേവി, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്,
സെക്രട്ടറിമാർ അജി ആർ.നായർ, മനോഹരൻ മണക്കാല, ജിബി കെ.വർഗീസ്, ശ്രീകല ശിവനുണ്ണി, വിനിജ സുനിൽ, ട്രഷറാർ സുരേന്ദ്ര ശർമ്മ, സെൽ കോഡിനേറ്റർ കെ.ജി മനോജ്, യുവമോർച്ച പ്രസിഡന്റ് വിശാൽ പാണ്ടനാട്, കർഷകമോർച്ച പ്രസിഡന്റ് പ്രമോദ് കോടിയാട്ടുകര, എസ്.സി മോർച്ച പ്രസിഡന്റ് ടി. ഗോപി, മഹിളാമോർച്ച പ്രസിഡന്റ് ശൈലജ രഘുറാം, ഒ.ബി.സി മോർച്ച പ്രസിഡന്റ് നാരായണൻ പി.എ, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജസ്റ്റിൻ പ്രയാർ എന്നിവരെയാണ് പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പ്രഖ്യാപിച്ചത്.