ചുങ്കപ്പാറ: തോന്നിയാംകുഴിയിൽ നിര്യാതനായ മത്തായി എബ്രഹാം (കുഞ്ഞൂഞ്ഞ് -87) ന്റെ സംസ്‌കാരം നാളെ രാവിലെ 11.30ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.