08-sob-kunjumol-thampi
കുഞ്ഞുമോൾ തമ്പി

തെള്ളിയൂർ : വരിക്കാനിക്കൽ മുതിരക്കാലായിൽ തമ്പി ചാക്കോയുടെ ഭാര്യ കുഞ്ഞുമോൾ തമ്പി (66) നിര്യാതയായി. സംസ്‌കാരം നാളെ 12ന് സഭാ സെമിത്തേരിയിൽ. നാരങ്ങാനം അന്ത്യാളൻകാവ് തടത്തിൽ കുടുംബാംഗമാണ്. മക്കൾ : ലാലു, ലൗലി, ലിജു. മരുമക്കൾ : ഐവി, ജോജി, ജേജി.