പള്ളിക്കൽ : പഞ്ചായത്തിലെ വിധവ, 50 വയസിന് മുകളിലുള്ള അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രവും ആധാർകാർഡിന്റെ കോപ്പിയും 30നകം പളളിക്കൽപഞ്ചായത്തിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.