08-sob-mjsamuel
എം.ജെ. ശാമുവേൽ

തെള്ളിയൂർ : മാമ്പേമൺ ഒറ്റപ്ലാക്കൽ എം.ജെ. ശാമുവേൽ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചർച്ച് ഒഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ : എലിയാമ്മ. മക്കൾ : ജോയി, അനിയൻ, ബിജു, ഓമന. മരുമക്കൾ : ഓമന, മേരിക്കുട്ടി, ശാന്തമ്മ, കുഞ്ഞുമോൻ.