08-sob-darmarajan

തണ്ണിത്തോട് : നിരവേൽ വീട്ടിൽ ധർമ്മരാജൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : വാമാക്ഷി. മക്കൾ: മുരളി, അശോകൻ, ഉഷ, ഗീത, അജയൻ, വിജയൻ. മരുമക്കൾ : ശകുന്തള, ഷൈനി, ഷാജി, രാജൻ, അനു, ആശ. സഞ്ചയനം : ഞായറാഴ്ച രാവിലെ 7ന്.