ഉള്ളന്നൂർ: കുറിയാനപ്പള്ളി വെട്ടത്തേത്തു പുത്തൻവീട്ടിൽ പരേതനായ സുശീലന്റെ ഭാര്യ ലൈലാമണി നിര്യാതയായി. അഴീക്കൽ പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ബൈജു (മസ്‌കറ്റ്). ഷൈജു (മസ്‌കറ്റ്) മരുമക്കൾ: രമ്യ ബൈജു, റാണി ഷൈജു.