മല്ലപ്പള്ളി മൂശാരിക്കവല: ചവറുകാലായിൽ റെജി ജോൺ സി. മാത്യുവിന്റെ മകൾ ജിബി മാത്യു (29) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി. എസ്. ഐ പള്ളിയിൽ. മാതാവ്: മാവേലിക്കര തഴക്കര ചിറയിൽ ജിജി എം. റെജി.