പത്തനംതിട്ട: ആദ്യകാല കാഥികയും അയത്തിൽ കുന്നുംപുറത്ത് മൂല കുടുംബാംഗവുമായ മലയാലപ്പുഴ സൗദാമിനി അമ്മയുടെ നിര്യാണത്തിൽ കുടുംബയോഗം അനുശോചിച്ചു. കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ കുന്നുംപുറം ,പുരുഷോത്തമൻ തണ്ടാർ, ജയപ്രകാശ്, അനിത, ആനന്ദവല്ലി എന്നിവർ ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. .