മല്ലപ്പള്ളി: കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപക ഒഴിവ്. രണ്ട് ഡോസ് വാക്സിൻ എടുത്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സ്കൂളിൽ എത്തുക.അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന്.