class
എസ്. ശ്രീപ്രീയ

ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ വീട്ടിൽ നിന്നൊരു പരീക്ഷണം എന്ന വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി എസ്. ശ്രീ പ്രിയ.