online

പത്തനംതിട്ട: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കലാമത്സരങ്ങൾ മാത്രമാണ് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷനും വീഡിയോ അപ് ലോഡിംഗും നടത്തേണ്ടത്. പഞ്ചായത്ത്, ബ്ലാക്ക് തലത്തിൽ മത്സരങ്ങൾ ഒഴുവാക്കിയിട്ടുള്ളതിനാൽ ജില്ലാതലത്തിൽ നേരിട്ട് മത്സരിക്കാം. ഡിസംബർ 12 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.keralotsavam.com സന്ദർശിക്കുക.