ചിറ്റാർ : വയ്യാറ്റുപുഴ മൺപിലാവ് ശ്രീശിവഭദ്രാ ക്ഷേത്രത്തിലെ ഉപദേവാലയ പുന:പ്രതിഷ്ഠ ഇന്ന് രാവിലെ 7.10നും 9നും മദ്ധ്യേ അടിമുറ്റത്തു മഠം ശ്രീദത്ത് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.