09-padayanipara
എസ്. എൻ. ഡി. പി. ശാഖായോഗം 3071 പടയണിപ്പാറ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 8-ാമത് പ്രതിഷ്ഠാമഹോത്സവത്തിൽ നിന്ന്

പത്തനംതിട്ട: എസ്. എൻ. ഡി. പി. യോഗം 3071 -ാം ശാഖയിലെ പടയണിപ്പാറ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാമഹോത്സവം നടന്നു. ക്ഷേത്രപ്രതിഷ്ഠാചാര്യൻ കോരുത്തോട് ബാലകൃഷ്ണൻ തന്ത്രിയുടെ ശിഷ്യൻ കോരുത്തോട് വിനോദ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു.