09-sob-ganapathy-achari
കെ. ഗണപതി ആചാരി

ചെങ്ങന്നൂർ: തുണ്ടത്തുമലയിൽ പ്രദീപ് സദനം (കൊട്ടാരത്തുപറമ്പിൽ) കെ. ഗണപതി ആചാരി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സി. എ. രത്തിനംഅമ്മാൾ തിരുവല്ല ചേപ്പിലയിൽ കുടുംബാംഗമാണ്. മക്കൾ: രമ, പ്രസാദ്, പ്രദീപ് (മസ്‌കറ്റ്), പ്രമോദ്. മരുമക്കൾ: എ. രാധാകൃഷ്ണൻ (അടൂർ), സുനിത, ജ്യോതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.