പന്തളം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിലുള്ള കേരളോത്സവം നഗരസഭയിൽ ഓൺലൈനായി നടക്കും. മത്സരാർത്ഥികൾക്കും ക്ളബുകൾക്കും ഡിസംബർ 12 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.keralotsavam.com എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 04682231938