09-sob-manianpilla
കെ. ജി. മണിയൻ പിള്ള

കീരുകുഴി: ഭഗവതിക്കും പടിഞ്ഞാറ് വടശേരിൽതെക്കേതിൽ കെ. ജി. മണിയൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ മക്കൾ: അനീഷ് കുമാർ, ആശിഷ് കുമാർ മരുമക്കൾ: ശ്രീജ, നമിത