മ​ല്ല​പ്പ​ള​ളി:കു​ള​ങ്ങ​ര​ക്കാ​വ് ക്ഷേ​ത്ര​പ​ടി റോ​ഡ് ഒ​ന്നാം കി​ലോ​മീ​റ്റ​റിൽ ക​ലു​ങ്ക് നിർ​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാൽ ഇ​ന്ന് മു​തൽ ഇതുവഴി ഗ​താ​ഗ​തം പൂർ​ണമാ​യി നി​രോ​ധി​ച്ചു. പൊ​തു​ജ​ന​ങ്ങൾ അ​നു​ബ​ന്ധ​പാ​ത​കൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ല്ല​പ്പ​ള​ളി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റന്റ് എ​ൻജിനീ​യർ അ​റി​യി​ച്ചു.