 
തിരുവല്ല : പൊടിയാടി മണിമംഗലത്തു പരേതനായ സുകുമാരകൈമളുടെ ഭാര്യ കെ. രാജമ്മ (89) നിര്യാതയായി. സംസ്കാരം 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാ രവീന്ദ്രൻ, സുരേന്ദ്രൻ, കൈലാസ്, ശ്രീകുമാർ, ശ്രീദേവി, ജയശ്രീ, ഹരിദാസ്. മരുമക്കൾ : പരേതനായ രവീന്ദ്രൻപിള്ള, അജിത കുമാരി, ശ്രീലത, അംബിക, രാധാകൃഷ്ണൻ, ശ്രീലത ഹരിദാസ്. ഫോൺ : 9947358315.