കടമ്പനാട്:തൂവയൂർ ഗിരിനികേതനിൽ റ്റി . കെ. ജോർജിന്റെ (കുഞ്ഞുമോൻ) ഭാര്യ ലില്ലി ജോർജ് (67) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഹബ്രോൺ ഐ. പി. സി സെമിത്തേരിയിൽ മക്കൾ ജെസി ജോർജ്, പരേതനായ ജോൺ ഖാലേബ് ജോർജ്. മരുമകൻ: ജേക്കബ്ബ് തങ്കച്ചൻ