കൈപ്പട്ടൂർ : നെടുവമ്പുറത്ത് ചങ്ങേത്ത് സി. ജെ. ജോസഫ് (ജോയിച്ചായൻ - 94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11:30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക സെമിത്തേരിയിൽ. ഭാര്യ : പരേതയായ പെണ്ണമ്മ ജോസഫ്. മക്കൾ: വിൽസൺ ജോസഫ്, സാനു വർഗീസ്, ജോർജി ജോസഫ്. മരുമക്കൾ: ലാലി വിൽസൺ, പി. എസ്. ഗീവർഗീസ്, ബിന്ദു ജോർജി.