09-sob-c-m-abraham
സി.എം. എബ്രഹാം

കുന്നന്താനം : ചക്കുംമൂട്ടിൽ സി.എം. എബ്രഹാം (പാപ്പച്ചൻ 79) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ.

ജനാധിപത്യ കേരള കോൺഗ്രസ് കുന്നന്താനം മണ്ഡലം പ്രസിഡന്റ്, കുന്നന്താനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം വള്ളമല സെഹിയോൻ ഓർത്തഡോക്‌സ് പള്ളി മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പുറമറ്റം തോപ്പിൽ പീടികയിൽ റോസമ്മ.