09-sob-cp-david
സി.പി. ഡേവിഡ്

അയിരൂർ : പകലോമറ്റം താഴമൺ വലിയ ചെമ്പോത്തറയിൽ സി.പി. ഡേവിഡ് (പാപ്പച്ചൻ-96) നിര്യാതനായി.സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ ഡേവിഡ്, ഒളശ്ശ ഇലഞ്ഞിവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഫിലിപ്പ് ഡേവിഡ് (അനി), ആനി ജോജി. മരുമകൾ : സോമ, ജോജി (കുന്നംകുളം).