കാട്ടാമല : മലങ്കോട്ടയ്ക്കൽ പരേതനായ കൊച്ചൂട്ടിയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, സന്തോഷ് കുമാർ, പരേതനായ രവി. മരുമക്കൾ: തങ്കപ്പൻ, ശോഭന.