മെഴുവേലി : പുത്തൻപറമ്പിൽ ജനാർദ്ദനൻ പി.ആർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : പങ്കജാക്ഷി , മക്കൾ : പരേതനായ സുരേഷ് ചൈതന്യ, വത്സല. മരുമക്കൾ : ഗീത സുരേഷ്, മണിക്കുട്ടൻ. കൊച്ചുമക്കൾ : രേഷ്മ, രഞ്ജു, മായ, സന്ധ്യ.