പുല്ലാട്: പെരിഞ്ഞേലിൽ മാത്യു ഫിലിപ്പ് (ബേബി - 85) നിര്യാതനായി. ആറന്മുള പ്ലാംമൂട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുല്ലാട് ആനമല സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു (പൊന്നമ്മ). മക്കൾ: ലീനാ ജോർജ് (ഡൽഹി), സന്തോഷ് മാത്യു (ദുബായ്). മരുമക്കൾ: ഡോ. മോഹൻ ജോർജ് (ഡൽഹി), ജെനിമോൾ (ദുബായ്).