09-sob-lakshmikuttiamma
ലക്ഷ്മിക്കുട്ടിയമ്മ

ആറാട്ടുപുഴ: വലിയവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മകൾ വിജയമ്മ സദാശിവൻപിള്ളയുടെ ഇരവിപേരൂർ ഇളയിടത്ത് സ്വർണാമല വീട്ടുവളപ്പിൽ. ഭർത്താവ്. പരേതനായ നാരായണപിള്ള. മക്കൾ: വിജയമ്മ, രാധ, സുധ, ഉഷ, രമ, പരേതനായ വിജയൻ, ശശി, മധു. മരുമക്കൾ: പരേതനായ സദാശിവൻപിള്ള, കൃഷ്ണൻകുട്ടി, സന്തോഷ്, ശിവൻകുട്ടി, രവി, രാധ, ബിന്ദു.