അരീയ്ക്കക്കാവ് : പുത്തൻപുരയ്ക്കൽ റോസമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് സഹോദരി പത്മിനിയുടെ വീട്ടുവളപ്പിൽ. മറ്റുസഹോദരങ്ങൾ : രാജു, വിലാസിനി, ഒാമന, വത്സല, ഇന്ദിര, സോമൻ, സുലോചന.