അടൂർ: നഗരസഭയിൽ നിലാവ് പദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെ. എസ്. ഇ. ബി അസി. എൻജിനീയറെ മുനിസിപ്പൽ കൗൺസിലർമാർ തടഞ്ഞുവച്ചു. മഹേഷ് കുമാർ.ഡി ശശികുമാർ, ഗോപു കരുവാറ്റ. വരിക്കോലിൽ രമേശ്‌ കുമാർ . ദിവ്യ റെജി മുഹമ്മദ്‌.രാജി ചെറിയാൻ. ബീന ബാബു. ബിന്ദു കുമാരി. അപ്സര സനൽ.അനിത ദേവി.രജനി രമേശ്‌. ലാലി സജി എന്നിവർ നേതൃത്വം നൽകി.