പത്തനംതിട്ട: കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നാളെ നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി ജില്ലയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികൾ, പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടൂർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റാന്നി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിരുവല്ല എന്നീ കോടതികളിൽ പെറ്റി കേസുകളിൽ സ്‌പെഷ്യൽ സിറ്റിംഗ് നടത്തും. ഫോൺ : 0468 2220141.