10-sob-cj-koshy
സി.ജെ. കോശി

വെണ്മണി : വിമുക്തഭടൻ ചക്കാലതെക്കേതിൽ നമ്പർ. 2, സി.ജെ. കോശി (ബേബി- 93)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : അച്ചാമ്മ കോശി (വെണ്മണി പോണാത്ര). മക്കൾ : സൂസൺ ബേബി (ലാലു), ജോൺസൺ ബേബി (ലാജി). മരുമക്കൾ : ചെറിയാൻ മാത്യു (ജോയി), ശോഭ ജോൺസൺ.