അടൂർ: നെല്ലിമുകൾ കൊച്ചുവീട്ടിൽ എബനേസറിൽ റവ. സി. കെ. ജോണിന്റെ ഭാര്യ ആനി ജോൺ (75) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30ന് താഴത്തുമൺ സെന്റ് തോമസ് സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ. മക്കൾ: മിനി,അനു (മസ്‌കറ്റ്), അനിൽ, സുനിൽ (അബുദബി). മരുമക്കൾ: രാജൻ തോമസ്, പരേതനായ സണ്ണി, സോണി, ആനി (അബുദബി).