10-sob-eapen-thomas
ഈപ്പൻ തോമസ്

മല്ലപ്പള്ളി പരിയാരം: വെള്ളറയിൽ ഈപ്പൻ തോമസ് (ജോർജ് - 86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പുല്ലാട് പൂവത്തൂർ പുളിയിക്കാമണ്ണിൽ പരേതയായ തങ്കമ്മ. മക്കൾ: ബിജു, പ്രൈസി. മരുമക്കൾ: കൊച്ചുമോൻ കല്ലുങ്കൽ, ഗ്രേസി അഞ്ചൽ.