പന്തളം: കുരമ്പാല പാലവിളയിൽ .ശാരദയുടെ വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽവീണ പൂച്ചയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. . അടൂർ അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാർ, സീനിയർ ഫയർ ഓഫീസർ സജീവ് കുമാർ ,ഫയർ ഓഫീസർമാരായ സിയാദ്, അരുൺജിത്ത്, ശ്രീജിത്ത്, ദീപേഷ്, ശരത്ത്, രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷപ്പെടുത്തിയത്.