 
മാരാമൺ : കോട്ടയം ഏറ്റുമാനൂർ ഗവ. ഒഫ് ഇന്ത്യ പ്രൊഡക്ഷൻ സെന്റർ (ജി ഐ പി സി ) റിട്ട. ഉദ്യോഗസ്ഥൻ മാരാമൺ റാഹൂപ്പാറ ടി.എം. ജോർജ് (90) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് മാരാമൺ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : മുണ്ടിയപ്പള്ളി പാറയിൽ പരേതയായ അച്ചാമ്മ. മക്കൾ : ജോർജ് മാത്യു (മുംബൈ), ഏബ്രഹാം ജോർജ് (ഹൈദരാബാദ്). മരുമക്കൾ : മേരി മാത്യൂ, സുനു കെ. വർഗീസ്.