10-sob-james-joseph
ജെയിംസ് ജോസഫ്

ചുരുളിക്കോട് : വാളുവെട്ടുംപാറ ചരുവിൽവീട്ടിൽ ജെയിംസ് ജോസഫ് (50 ) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 10:30 ന് മാക്കാംകുന്ന് സെന്റ്സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.

ഭാര്യ: മിനി ജെയിംസ്, മക്കൾ : ജെയ്മി ജെയിംസ്, ജെയിനി ജെയിംസ്. മരുമകൻ : ദിലീഷ്.