10-sob-ck-yona
സി.കെ യോന

അടൂർ : പഴകുളം തെങ്ങുംതാര ചരുവിളയിൽ റവ. ഫാ. ഗീവർഗീസിന്റെ സഹോദരൻ സി.കെ യോന (84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പഴകുളം സെന്റ് മാത്യൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ . ഭാര്യ: അടൂർ മുല്ലന്താനത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കൾ: സൈമൺ സി. വൈ (പഴകുളം സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ്), അന്നമ്മ (നൂറനാട് ). മരുമക്കൾ: ഡെയ്‌സി സൈമൺ (തണ്ണിത്തോട് ), സൈമൺ പി. റ്റി. (നൂറനാട്). മറ്റൊരു സഹോദരൻ: സി.കെ മത്തായി.