10-kayar
കേരളാ സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് ചെയർമാനായി എം എച്ച് റഷീദ് ചുമതല ഏറ്റെടുക്കുന്നു

ചെങ്ങന്നൂർ : കേരളാ സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് ചെയർമാനായി എം.എച്ച് റഷീദ് ചുമതല ഏറ്റെടുത്തു. ഇന്നലെ രാവിലെ 11ന് ഓഫീസിലെത്തിയ റഷീദിനെ എം.ഡി ശശീന്ദ്രനും ജീവനക്കാരും സ്വീകരിച്ചു. എച്ച് സലാം എം.എൽ.എ, സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ആർ രമേശ് കുമാർ, പി ഉണ്ണികൃഷ്ണൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.