തിരുവല്ല : കുറ്റൂർ കിഴുവന പല്ലാടത്തിൽ ചന്ദ്രശേഖരകുറുപ്പ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശങ്കരിയമ്മ. മക്കൾ: ശാന്തി പി. എസ്, സതി പി. എസ്.
മരുമകൻ: ടി. കെ. പ്രസന്നകുമാർ (കുറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം തിങ്കൾ രാവിലെ 9ന്.