10-sob-cp-david
സി. പി. ഡേവിഡ്

അയിരൂർ: പകലോമറ്റം താഴമൺ വലിയചെമ്പോലത്തറയിൽ സി. പി. ഡേവിഡ് (പാപ്പച്ചൻ - 96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറുകോൽപ്പുഴ സെന്റ് ബഹന്നാൻ ഓർത്തഡോക്‌സ് പഴയപള്ളിയിൽ. ഭാര്യ: ഒളശ ഇലഞ്ഞിവീട്ടിൽ പരേതയായ മറിയാമ്മ. മക്കൾ: ഫിലിപ്പ് ഡേവിഡ്, ആനി ജോജി. മരുമക്കൾ: സോമ, ജോജി (കുന്നംകുളം).